TY - BOOK AU - Surendran, P TI - KUNNUKAYARI CHELLUMBOL: /കുന്നുകയറി ചെല്ലുമ്പോൾ SN - 9788119331383 U1 - B PY - 2024/// CY - Thrissur PB - H & C Books KW - Cherukatha N1 - “വാദ്യോപകരണത്തിൻ്റെ തന്ത്രികളെ അയച്ചുകെട്ടിയാൽ ശബ്ദം തീരെ കേൾക്കാതിരിക്കുമെന്നും, മുറുക്കിക്കെട്ടിയാൽ അവ പൊട്ടിപ്പോകുമെന്നും ഗൗതമബുദ്ധൻ പറഞ്ഞു. ശ്രുതിക്കു പാകമാക്കിക്കെട്ടിയ തന്ത്രികളാണ് ഈ ചെറിയ കഥകൾ.“ - കെ.പി. രമേഷ് ധ്യാനസാന്ദ്രവും ജ്ഞാനനിർഭരവുമായ ഹൈക്കുകൾപോലെ ഒരു പിടി കുറുങ്കഥകൾ. ഏതോ മനുഷ്യരുടെ വെന്ത ഇറച്ചിയും ഏതോ സസ്യങ്ങളുടെ കരിഞ്ഞ വേരും ഈ കഥാകാചങ്ങളിലൂടെ വെളിപ്പെടുന്നു. വിയർപ്പിൻ്റെയും മണ്ണിൻ്റെയും തീക്ഷ്‌ണ ഗന്ധം ഈ രന്ധ്രങ്ങളിലൂടെ വമിക്കുന്നു. വലുതോളം വളരുന്ന, വലുതിനേയും അതിശയിക്കുന്ന ചെറുതിൻ്റെ സൗന്ദര്യവും പൂർണതയും പ്രസരിപ്പിക്കുന്ന കഥകളുടെ അപൂർവസമാഹാരം ER -