TY - BOOK AU - Ramesh T. TI - PATHITTANDUKALUDE PORATTA CHARITHRAM: പതിറ്റാണ്ടുകളുടെ പോരാട്ട ചരിത്രം U1 - Q PY - 2023////10/01 CY - Kannur PB - Chethk Publications KW - Charithram N1 - അനുദിനം വളച്ചൊടിക്കപ്പെടുന്ന നമ്മുടെ ദേശീയ ചരിത്രത്തിലൂടെ യാഥാർഥ്യ ത്തിന്റെ നേർരേഖ തേടുന്ന പതിറ്റാണ്ടുകളുടെ പോരാട്ട വീര്യത്തിന്റെ സത്യാവസ്ഥ തുറന്നുകാട്ടുന്ന അപൂർവ്വ ഗ്രന്ഥം. ചരിത്രത്തിന്റെ മുഖ്യധാരയിലേക്ക് കടന്നുവരാനാകാത്ത നിരവധി ഒളിപ്പോരാളികളുടെയും സാമ്രാജ്യത്വ ശക്തികൾ നിർദ്ധാക്ഷണ്യം തൂക്കിലേറ്റിയ ധീര വീര സ്വതന്ത്ര സേനാനികളെക്കുറിച്ചുള്ള ആരും കാണാത്ത ചരിത്ര വസ്തുതകൾ ചൂണ്ടി ക്കാട്ടുന്ന വേറിട്ട പഠനം. ER -