TY - BOOK AU - Naja Hussain TI - SAYANORA / സയനോര: / നജാ ഹുസൈൻ SN - 9789390305209 U1 - B PY - 2024////11/01 CY - Thrissur PB - H & C Publishing House KW - Kadhakal N1 - വായിച്ചുകഴിഞ്ഞും അനുവാചകാരെ ചുറ്റിവരിഞ്ഞു നിൽക്കുന്ന വൈകാരിക നൂലുകൾ ഇഴചേർത്തു അനായാസം കഥകൾ തുന്നുകയാണ് നജാ ഹുസൈൻ.ഭാവാർദ്രങ്ങളായ ഒരുപിടി കഥകളുമായി , രസഭാവനകളുടെ നിറക്കൂട്ടുകളുമായി,കവിത പൂത്തുലഞ്ഞ ഇടവഴിയിൽ നിന്നും ചെറുകഥയുടെ വസന്തരാമത്തിലൂടെ നജാ ഹുസൈൻ നടക്കുകയാണ്.ഈ കഥകൾ ഓരോന്നും വായനയുടെ തിരുമുടിയിൽ ചൂടാനുള്ള ഓരോ പൂക്കൾ ആണ് ER -