TRANSGEN / ട്രാൻസ്ജെൻ / അനീഷ് തോമസ്
- 1
- Thrissur H & C Publishing House 2020/07/01
- 184
സ്ത്രീക്കും പുരുഷനും ഇടയിലെവിടെയോ ലിംഗ സ്വ ത്വ0 അടയാളപ്പെട്ട കുറെ മനുഷ്യർ;അവർക്ക് വോട്ടില്ല,റേഷൻ കാർഡില്ല,വരുമാനമില്ല,കാനേഷുമാരിയിൽ നിന്നു പോലും പുറത്താക്കപെട്ടവർ.മുൻവിധികളും സദാചാര നാട്യങ്ങളും തടവിലിട്ടവർ;ഭിക്ഷാടനവും വേശ്യാ വൃത്തിയും ഉപജീവനമാർഗമാക്കിയ '' രണ്ടും കേട്ട സാധനങ്ങൾ ".തൊഴില്നനിയേഷിച്ചു ബോംബെയിലെത്തിയ ചെറിയാന് മുന്നിൽ ഈ ഹിജഡകൾ തുറന്നുകാട്ടിയത്,വാഴ്വിന്റെ നരച്ച ചിത്രങ്ങളാണ്; കേൾപ്പിച്ചത് തൊണ്ടയിൽ കുരുങ്ങിയ നിലവിളികളാണ്.നഗരംതുരുകണ്ണുകളോടെ പിന്നീട് സാക്ഷിയായ 'നപുംസകസമര'ത്തിന്റെ നേതൃത്വ0 ഒരു നിയോഗമായി അവൻ ഏറ്റെടുക്കുന്നു.അന്യമായ നഗരത്തിലൂടെയും അപരിചിതമായ ആൾ ക്കൂട്ടത്തിലൂടെയുമുള്ള ഒരു മലയാളിയുവാവിന്റെ പ്രയാണമാണ് ഈ നോവൽ; അപമാനവും തിരസ്‌ക്കാരവും ശീലമായ കുറെ ജീവിതങ്ങൾക്ക് മനുഷ്യാ ന്ത സിന്റെ വീണ്ടെടുപ്പിലേക്കു നീളുന്ന സഞ്ചാരം .
9789389770414
Purchased H & C Books Thekkekkara Building, Edappally