TY - BOOK AU - Balakrishnan, C V TI - SANNIDHYAM: /സാന്നിധ്യം SN - 9789392950599 U1 - G PY - 2023/// CY - Thiruvananthapuram PB - Sign Books KW - Lekhanangal N1 - ചലച്ചിത്രങ്ങളും ഓർമ്മകളും യാത്രാനുഭവങ്ങളും വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച സർഗ്ഗാത്മക വ്യക്തിത്വങ്ങളെക്കുറിച്ചുള്ള മൗലിക നിരീക്ഷണങ്ങളും ഇഴചേർന്ന,വ്യത്യസ്ത കാലങ്ങളിലായി എഴുതപ്പെട്ട ലേഖനങ്ങളും കുറിപ്പുകളും ഒപ്പം, വിശ്രുതരായ രണ്ട് വിദേശ എഴുത്തുകാരുടെ ഓരോ കഥകളുടെ പരിഭാഷയും ഉൾപ്പെട്ട പ്രൗഢസമാഹാരം. ഭാഷാ-രചനാ സൗഭഗത്താലും വീക്ഷണഗരിമയാലും സമ്പന്നമായ പുസ്തകം ER -