Balakrishnan, C V

SANNIDHYAM /സാന്നിധ്യം /സി വി ബാലകൃഷ്‌ണന്‍ - 1 - Thiruvananthapuram Sign Books 2023 - 104

ചലച്ചിത്രങ്ങളും ഓർമ്മകളും യാത്രാനുഭവങ്ങളും വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച സർഗ്ഗാത്മക വ്യക്തിത്വങ്ങളെക്കുറിച്ചുള്ള മൗലിക നിരീക്ഷണങ്ങളും ഇഴചേർന്ന,വ്യത്യസ്ത കാലങ്ങളിലായി എഴുതപ്പെട്ട ലേഖനങ്ങളും കുറിപ്പുകളും ഒപ്പം, വിശ്രുതരായ രണ്ട് വിദേശ എഴുത്തുകാരുടെ ഓരോ കഥകളുടെ പരിഭാഷയും ഉൾപ്പെട്ട പ്രൗഢസമാഹാരം. ഭാഷാ-രചനാ സൗഭഗത്താലും വീക്ഷണഗരിമയാലും സമ്പന്നമായ പുസ്തകം.

9789392950599

Purchased Sign Books, Thiruvananthapuram


Lekhanangal

G / BAL/SA