PONNUTHAMBRANTE CHENDA /പൊന്നുതമ്പ്രാൻ്റെ ചെണ്ട
/രമ്യ ഗായത്രി
- 1
- Thiruvananthapuram Sign Books 2024
- 70
തന്റെ ആത്മാവിലുള്ള കഥകള്‍ തന്മയത്തത്തോടെ എഴുതി തീര്‍ത്ത രമ്യ ഗായത്രിയുടെ രചനാ തന്ത്രം അഭിനന്ദനാര്‍ഹമാണ്. വായിച്ചു പോകാന്‍ പ്രേരിപ്പിക്കുന്ന ഒരു ലാളിത്യം ഈ കഥകള്‍ക്കുണ്ട്. ഇനിയും എഴുതാനിരിക്കുന്ന നല്ല കഥകളുടെ ഒരു നാന്ദിയാകട്ടെ ഈ തുടക്കം. _ പെരുമ്പടവം ശ്രീധരന്‍