TY - BOOK AU - Babuji,Mezhuveli TI - PERUM KOMBAN: /പെരും കൊമ്പന്‍ SN - 9789350930939 U1 - A PY - 2024/// CY - Ernakulam PB - CICC Book House KW - Novellukal KW - Kuttaanveshanam N1 - ആ കുറ്റന്‍ കാടാന നിശ്ചലം നില്‍ക്കുകയാണ്. ചെവികള്‍ പോലും അനങ്ങുന്നില്ല. ആ നില്‍പ്പ് എതാണ്ട് പതിനഞ്ച് മിനിറ്റ് കടന്നു പോയി. എസ്തേര്‍ തമ്പിയുടെ വലതുകൈയുടെ ചൂണ്ടുവിരല്‍ ട്രിഗറിലാണ്. രണ്ട് ട്രിഗറുകള്‍ ഉള്ള വലിയ ഇരട്ടക്കുഴല്‍ തോക്ക് .ഓരോ കുഴലിനും ഓരോ .തമ്പി തന്നെ ഉണ്ടാക്കിയ ഇരുമ്പുണ്ടകളാണ് അതില്‍നിറച്ചിരിക്കുന്നത്. ആന ട്രിഗര്‍ അമര്‍ത്തി. ER -