THIRANJEDUPPU BOND: India Kanda Ettavum Valiya Azhimathi /ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതി
- 1
- Thiruvananthapuram Chintha Publishers 2024
- 40
'അധോലോക മാഫിയകൾ നടത്തുന്ന പിടിച്ചുപറി തന്നെയാണിത്. കള്ളപ്പണം തടയാനല്ല അതിനെ നിയമാനുസൃതമാക്കാനാണ് ഇലക്ടറൽ ബോണ്ട് കൊണ്ടു വന്നത്. തങ്ങളുടെ വാർഷിക വരുമാനത്തേക്കാൾ പല മടങ്ങ് വരുന്ന തുകയാണ് കമ്പനികൾ ഇപ്രകാരം സംഭാവന ചെയ്‌തിരിക്കുന്നത്.' സീതാറാം യെച്ചുരി