Thomas Issac,T M

NEO LIBERAL PALAYATHILE INDIA/ Book Series 2 / നിയോലിബറല്‍ പാളയത്തിലെ ഇന്ത്യ / ഡോ.ടി എം തോമസ് ഐസക് - 1 - Thiruvananthapuram Chintha Publishers 2024 - 168

മൂന്നു പതിറ്റാണ്ടു പിന്നിടുന്ന ഇന്ത്യയിലെ നിയോലിബറല്‍ സാമ്പത്തിക പരിഷ്‌കാരങ്ങളെ വിലയിരുത്തുന്ന പുസ്തക പരമ്പരയിലെ രണ്ടാമത്തെ പുസ്തകം. നിയോലിബറല്‍ ഇന്ത്യയിലെ സാമ്പത്തിക നയങ്ങള്‍ ആത്യന്തികമായി നമ്മെ എവിടെയെത്തിച്ചിരിക്കുന്നുവെന്ന് ഡോ. തോമസ് ഐസക് വ്യക്തമാക്കുന്നു. ധനമൂലധനത്തിന്റെ പിടിയില്‍ അകപ്പെട്ടു കഴിഞ്ഞ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ സംബന്ധിച്ച വിശദമായ വിശകലനമാണ് ഈ പുസ്തകം.

9788197006326

Purchased Chintha Publishers, Thiruvananthapuram


Rashtreeyam

N / THO/NE