TY - BOOK AU - Narayanan,M M TI - HINDHUTHWAVASAM,ISLAMISAM,EDATHUPAKSHAM: / ഹിന്ദുത്വവാദം ഇസ്‌ലാമിസം ഇടതുപക്ഷം SN - 9788196876395 U1 - N PY - 2024/// CY - Thiruvananthapuram PB - Chintha Publishers KW - Rashtreeyam N1 - മതത്തെ കേന്ദ്രസ്ഥാനത്തു നിര്‍ത്തി രാഷ്ട്രീയ അധികാരം കവരുന്ന പ്രതിഭാസം ഇന്ത്യയില്‍ ശക്തിപ്പെട്ടു കഴിഞ്ഞു. ഇതിനെതിരായ ജനാധിപത്യക്കൂട്ടായ്മ ഊന്നി നില്‍ക്കേണ്ട പരികല്പനകള്‍ വികസിപ്പിച്ചെടുക്കുക എന്നത് കാലം ആവശ്യപ്പെട്ട ഒന്നാണ്. മതത്തെ രാഷ്ട്രീയമാക്കി മാറ്റുന്ന ഫാഷിസ്റ്റ് പ്രക്രിയയെ പ്രതിരോധിക്കാന്‍ അതുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന സ്വത്വപരവും വര്‍ഗ്ഗപരവുമായ നിരവധി ടൂളുകള്‍ ഉപയോഗപ്പെടുത്തിക്കാണാറുണ്ട്. എന്നാല്‍ സാംസ്‌കാരിക ദേശീയതയ്ക്കു ബദലാകാന്‍ ശേഷിയുള്ള ദേശീയതകളുടെ വൈവിദ്ധ്യപൂര്‍ണ്ണമായ സാംസ്‌കാരിക പരിസരങ്ങളെ രാകി മിനുക്കുക എന്ന ശ്രമകരമായ ദൗത്യമാണ് ഈ പുസ്തകത്തിലൂടെ എം എം നാരായണന്‍ ഏറ്റെടുക്കുന്നത്. ER -