TY - BOOK AU - Jaleel K.T TI - VIDWAN ISHAQ SAHIB KERALATHINTE DARASHUKO SN - 9789348009968 U1 - L PY - 2024/// CY - Thiruvananthapuram PB - Chintha Publishers KW - Biography - Jeevacharithram N1 - ദാരാഷുക്കോ പേര്‍ഷ്യന്‍ ഭാഷയ്ക്കു നല്‍കിയ സംഭാവനയ്ക്കു തുല്യമാണ് വിദ്വാന്‍ എ ഇസ്ഹാഖ് സാഹിബ് കൈരളിക്കു നല്‍കിയ സംഭാവന. ഭഗവദ്ഗീത പോലുള്ള ദാര്‍ശനിക ഗ്രന്ഥങ്ങളുടെ പരിഭാഷ നിർവഹിക്കുമ്പോഴും ഇസ്ലാമിക ദര്‍ശനത്തെ മുറുകെപ്പിടിച്ച് ലളിത ജീവിതം നയിച്ച ഇസ്ഹാഖ് സാഹിബിന്റെ ജീവിതവും രചനകളും ഭാവി തലമുറകള്‍ക്കായി അടയാളപ്പെടുത്തുകയാണ് ഡോ. കെ ടി ജലീല്‍ ഈ ഗ്രന്ഥത്തില്‍. നമ്മുടെ മതേതരാത്മീയ പാരമ്പര്യത്തെ പൊതുമണ്ഡലത്തിലേക്ക് പുനരവതരിപ്പിക്കുന്ന കൃതി എന്ന നിലയില്‍ ഈ പുസ്തകത്തിന്റെ പ്രാധാന്യം വലുതാണ് ER -