TY - BOOK AU - Virginia Woolf AU - Sarathkumar G L (tr.) TI - JACOBINTE MURI (Eng Title: JACOB'S ROOM ): /ജേക്കബിന്റെ മുറി SN - 9788119131587 U1 - A PY - 2024/// CY - Thiruvananthapuram PB - Chintha Publishers KW - Novellukal N1 - വിര്‍ജീനിയ വുള്‍ഫിന്റെ രചനാശൈലിയില്‍ കാതലായ മാറ്റം പ്രകടമായ നോവലാണ് ജേക്കബിന്റെ മുറി (ഖമരീയ' െഞീീാ, 1922). ജേക്കബ് ഫ്‌ളന്റേഴ്‌സ് എന്ന കഥാനായകനെ മുന്‍നിര്‍ത്തിയാണ് നോവല്‍ വികസിക്കുന്നത്. ഒന്നാം ലോകമഹായുദ്ധത്തിന്റെ തൊട്ടുമുമ്പാണ് ഈ നോവലിലെ കഥാകാലം. യുദ്ധപൂര്‍വ്വനാളുകളുടെ പ്രസന്നദിനങ്ങളെ ഓര്‍മ്മപ്പെടുത്തുന്ന രചന. ആധുനികതയുടെ നൂതന രചനാശൈലി ഈ നോവലിന്റെ സവിശേഷതയായി അടയാളപ്പെടുത്തപ്പെടുന്നു. ER -