DANCING FROGS /ടാൻസിങ് ഫ്രോഗ്
/കൃഷ്ണൻ മേത്തല, ഐ ആർ
- 1
- Thiruvananthapuram Chintha Publishers 2024
- 128
“പിലഗിരിയൻ തവളകളിൽ ശാസ്ത്രജ്ഞന്മാർ വേർതിരിച്ചറിഞ്ഞ എല്ലാ തവളകൾക്കും ഈ പ്രത്യേകതയുണ്ടായിരുന്നു. ചലനത്തിലെ താളക്രമം! അന്ന് അറിയപ്പെട്ട പതിന്നാലിനം തവളകളെ ശാസ്ത്രജ്ഞന്മാർ ഡാൻസിംഗ് ഫ്രോഗ്സ് എന്നാണ് വിളിച്ചത്. ഇപ്പോൾ ഇരുപത്തെട്ടിനം ഡാൻസിംഗ് ഫ്രോഗുകളെ കാണാം. പലതും പിന്നീട് കണ്ടെത്തിയവയാണ്.” അധ്യാപകൻ ഗവേഷണത്തിന്റെ വളർച്ചയെ സൂചിപ്പിച്ചു.
കുട്ടികൾക്ക് അറിവിന്റെ പുതിയ പാഠങ്ങൾ തുറന്നു നൽകുന്ന കൃതി.