Balakrishnan Eruvessi

MANNANAR /മന്നനാര്‍ /ബാലകൃഷ്ണന്‍ ഏരുവേശ്ശി - 1 - Thiruvananthapuram Chintha Publishers 2024 - 288

ഏരുവേശ്ശി കേന്ദ്രമാക്കി നാടുവാണിരുന്ന തിയ്യരാജവംശത്തിന്റെ ഏടുകളിലേക്കു സഞ്ചരിക്കുന്ന നോവല്‍. ചരിത്രത്തിന്റെ താളുകളില്‍ ആലേഖനം ചെയ്യപ്പെടാതെ പോയ അത്യപൂര്‍വ്വമായൊരു ചരിത്രത്തെ വീണ്ടെടുക്കാനുള്ള ഉദ്യമം. ചരിത്രവും ഭാവനയും ഇടകലരുന്ന നോവല്‍ ശില്‍പം.

9788119131570

Purchased Chintha Publishers, Thiruvananthapuram


Novellukal
Charithra Novel

A / BAL/MA