Ameer, P U

ATHANENTE ACHAN /അതാണെൻ്റെ അച്ഛൻ /അമീർ, പി.യു - 1 - Thiruvananthapuram Chintha Publishers 2024 - 144

സമൂഹജീവിതത്തിലെ മഹാവേദനകളില്‍ മിക്കതിനും കാരണമായ കാര്യത്തെക്കുറിച്ച് അടിസ്ഥാനപരമായ ഒരു ചോദ്യം ഈ നോവല്‍ ചോദിക്കുന്നു. നിഷ്‌കളങ്കരും സന്‍മനസ്സുകളും സര്‍ഗശേഷിയുള്ളവരും ഈ ലോകത്ത് എക്കാലവും എന്തുകൊണ്ട് പിന്തള്ളപ്പെടുന്നു? തെളിമയുള്ള ഹൃദയബന്ധങ്ങള്‍ക്ക് എന്തുകൊണ്ട് നീണ്ടുവാഴാനാവുന്നില്ല? ഇതിനൊരു പരിഹാരം കാണാനായാല്‍ ഈ ലോകം കുറച്ചുകൂടി ജീവിതക്ഷമമാകുമായിരുന്നു എന്നൊരു നെടുവീര്‍പ്പില്‍ കഥയിലെ ഭരതവാക്യത്തിലെത്തുമ്പോള്‍ നമ്മുടെ ഉള്ളൊന്നു കുടയാന്‍ ഇടയാവുകയും ചെയ്യുന്നു. സി രാധാകൃഷ്ണന്‍

9788119131945

Purchased Chintha Publishers, Thiruvananthapuram


Novellukal

A / AME/AT