TY - BOOK AU - Arjun Adatt TI - PENTRAYAYKI: /പെണ്‍ട്രയാര്‍ക്കി U1 - B PY - 2024/// CY - Thiruvananthapuram PB - Chintha Publishers KW - Kathakal N1 - ചിലര്‍ രക്തദാഹികളാണ്. അവര്‍ക്ക് പെണ്ണ് അലറിക്കരയണം. ഇഷ്ടമില്ലാതെ വഴങ്ങണം. ചോര കാണണം. പന്ത്രണ്ടാം വയസ്സില്‍ മുറിഞ്ഞ് ചോര യൊലിച്ച മായ പിന്നെ പലര്‍ക്കും ഇഷ്ടമില്ലാതെ വഴങ്ങി, പലവുരു തുന്നിച്ചേര്‍ത്ത തുന്നിക്കെട്ടലുകള്‍ പൊട്ടി അലറിവിളിച്ച് ചോരയൊലിച്ച് കിടന്നത് പല തവണ!! അവള്‍ കാഴ്ചയിലും കച്ചവടത്തിലും നിത്യകന്യകയായിരുന്നു. ER -