TY - BOOK AU - Nil TI - PADICHU VALARNNA MALAYALAM KATHAKAL: /പഠിച്ചു വളർന്ന മലയാളം കഥകൾ SN - 9789362549365 U1 - B PY - 2024/// CY - Kottayam PB - DC Books KW - Kathakal N1 - കാലാതീതമായ കഥാവിസ്മയങ്ങള്‍ ഉള്‍ക്കൊള്ളുന്നവയാണ് മലയാളപാഠാവലികള്‍.ലബ്ധപ്രതിഷ്ഠ നേടിയ എഴുത്തുകാരുടെ രചനകൾ നാം ആദ്യം പരിചയിച്ചതും ഒരുപക്ഷെ ഇങ്ങനെയാവാം. ഈ കഥകൾ വായിച്ചുവളർന്ന, അവയിലെ മൂല്യബോധം ഉൾക്കൊണ്ട ജനസമൂഹത്തിന് അവയൊക്കെ ഇന്നും മനഃപാഠമാണ്. മലയാളഭാഷയുടെ സമ്പന്നമായ സാഹിത്യലോകത്ത് നിന്നും പാഠപുസ്തകങ്ങളിലേക്ക് ചേക്കേറിയ, പുതുതലമുറ ഇന്നും ആകാംക്ഷയോടെ വായിക്കുന്ന കഥകളും നോവൽഭാഗങ്ങളുമാണ് ഈ സമാഹാരത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മലയാളത്തിലെ പല തലമുറകളിൽപ്പെട്ട എഴുത്തുകാർ രചിച്ച, ഗൃഹാതുരതയുണർത്തുന്ന ഈ കഥകൾ സ്കൂള്‍ കാലഘട്ടത്തിലേക്കും മലയാളം ക്ലാസിലേക്കും നമ്മെ കൂട്ടിക്കൊണ്ടുപോകുമെന്ന് തീര്‍ച്ചയാണ് ; Vengayil Kunhiraman Nayanar, Rabindranath Tagore, Karoor Neelakanta Pillai, P. Kesavadev, Vaikom Muhammad Basheer, Lalithambika Antharjanam, Thakazhi Sivasankara Pillai, S. K. Pottekkat, Mutathu Varkey, Uroob (P C Kuttikrishnan), Malayattoor Ramakrishnan N. P. Mohammed, VKN, O V Vijayan, T. Padmanabhan, M. T. Vasudevan Nair, Madhavikutty, Sarah Thomas, N P Narayanapillai, C Radhakrishnan, M Mukundan, Paul Zacharia, Padmarajan P, K J Baby, Asokan Charuvil, Ambikasuthan Mangad, E. Santhosh Kumar, K R Meera, Santhosh Aechikkanam ER -