TY - BOOK AU - Abu Abinu TI - ANUYATHRA: /ആനുയാത്ര SN - 9789364877060 U1 - A PY - 2024/// CY - Kottayam PB - DC Books KW - Novellukal N1 - ഡി സി ബുക്സ് സുവർണ്ണ ജൂബിലി നോവൽ മത്സരം-2024 ചുരുക്കപ്പട്ടികയിൽ ഇടം നേടിയ കൃതി. ഭിന്നശേഷിക്കാരനായ 28 വയസ്സുള്ള മകന്റെ ആകസ്മിക മരണത്തിനു ശേഷം അയാളുടെ മയ്യത്തടക്കുന്നതു വരെയുള്ള സമയദൂരത്തിലാണ് ഈ നോവൽ സംഭവിക്കുന്നത്. വാപ്പയുടെ സ്മരണയിലൂടെ മുന്നേറുന്ന ഈ നോവൽ അതിസൂക്ഷ്മമായ ചില ജീവിത സന്ദർഭങ്ങളെയും മാനസിക വ്യാപാരങ്ങളെയും ബന്ധങ്ങളുടെ മാറി മറിയുന്ന സമവാക്യങ്ങളെയും സമർത്ഥമായി കൈകാര്യം ചെയ്യുന്നുണ്ട്. പ്രമേയത്തിന്റെ പ്രത്യേകതയും കഥാഘടന രൂപപ്പെടുത്തുന്നതിലും കഥാസന്ദർഭങ്ങൾ മെനഞ്ഞെടുക്കുന്നതിലും പുലർത്തുന്ന ശ്രദ്ധേയമായ രീതിയും നോവലിനെ വ്യത്യസ്തമാക്കുന്നു ER -