Farsana

XIAO WANG /ഷ്യൗ വാങ് /ഫർസാന - 1 - Kottayam DC Books 2024 - 96

വിസ്തൃതികൊണ്ടണ്ടും സംസ്‌കാരംകൊണ്ടും ഐതിഹ്യകഥകൾകൊണ്ടും അതിസമ്പന്നമായ ചൈന എന്ന ദേശത്തെ പശ്ചാത്തലമാക്കി രചിച്ച ബാലസാഹിത്യ നോവലാണിത്. ഷ്യൗ വാങ് എന്ന ബാലൻ എല്ലാ കുഞ്ഞുങ്ങളുടെയും മനസ്സിന്റെ പ്രതീകമാണ്. എല്ലാക്കൊല്ലത്തെയുംപോലെ വസന്തോത്സവത്തെ വരവേല്ക്കാനുള്ള ഒരുക്കത്തിലാണ് വാങ്ങും ഗ്രാമവും. എങ്ങും അലങ്കാരപ്പണികൾ, വിളക്കുകൂടുകൾ ഞാത്തൽ, എല്ലാവരും ആനന്ദത്തിലാണ്. അങ്ങനെയിരിക്കെ, ഓർക്കാപ്പുറത്ത് വാങ്ങിന്റെ ജീവിതത്തിൽ ചില വൈഷമ്യങ്ങൾ കടന്നുവരുന്നു. ചൈനയിലെ ഒരുൾഗ്രാമത്തിൽനിന്ന്, തന്റെ ലക്ഷ്യത്തിലേക്ക് അതിസാഹസികമായി അവൻ യാത്ര തുടങ്ങുകയാണ്. അതത്ര എളുപ്പമായിരുന്നില്ല. ഊഹിക്കാനാവുന്നതിലുമധികം തടസ്സങ്ങൾ വാങ് നേരിട്ടു. എല്ലാത്തിനെയും അതിജീവിക്കാൻ ആ ചൈനീസ് ബാലൻ നടത്തുന്ന പരിശ്രമങ്ങളുടെ കഥയാണ് 'ഷ്യൗ വാങ്'.

9789364873932

Purchased Current Books, Convent Road, Market Road, Ernakulam


Balasahithyam

Y / FAR/XI