TY - BOOK AU - Hari, N TI - APASARPPAKAN : /അപസർപ്പകൻ SN - 9789364872423 U1 - B PY - 2024/// CY - Kottayam PB - DC Books KW - Kathakal KW - Kadhakal N1 - കുറ്റാന്വേഷണലക്ഷ്യമില്ലാത്ത അപസർപ്പണവും അപസർപ്പകൻ - കഥാഖ്യാനകാരൻ എന്ന ക്ലാസിക്കൽദ്വന്ദ്വത്തെ രൂപപ്പെടുത്തലുംവഴി അപസർപ്പക കഥാ ജനുസ്സിനെ പുനരുപയോഗിക്കുകയാണ് ഈ കഥകൾ ചെയ്യുന്നത്. അധികമാരും പ്രയോഗിച്ചിട്ടില്ലാത്ത ഈ ആഖ്യാനതന്ത്രം അപസർപ്പകനിലെ കഥകളെ വ്യത്യസ്തമാക്കി മാറ്റുന്നു. പരമ്പരാഗത അപസർപ്പകൻ ഇല്ലെങ്കിൽ ശീർഷകം സൂചിപ്പിക്കുന്ന അപസർപ്പകൻ പിന്നെ ആരാണ് എന്ന ചോദ്യം സ്വാഭാവികമായും ഉയരും. ഈ കഥകൾ അതിന് ഉത്തരം പറയും. വളരെക്കുറച്ച് ചെറുകഥകളെഴുതുകയും വളരെയേറെ ചർച്ച ചെയ്യപ്പെടുകയും ചെയ്ത ഒരു കഥാകാരന്റെ ആദ്യ സമാഹാരം ER -