Sukesh

KOOMANKANNU /കൂമന്‍കണ്ണ്‌ /ഡോ സുകേഷ് - 2 - Thiruvananthapuram Chintha Publishers 2024 - 176

"കവിയും കവിതയും തമ്മില്‍, വ്യക്തിയും പ്രപഞ്ചവും തമ്മിലുള്ള അഭേദത്തിന്റെയും അവിഭാജ്യതയുടെയും അനുഭവമായിത്തീരുന്ന കവിതയെക്കുറിച്ചുള്ള കാഴ്ചപ്പാട് ജീവിതത്തില്‍നിന്നും പിന്‍വാങ്ങുന്ന ഒരുതരം വേദാന്ത ദര്‍ശനമല്ല മറിച്ച്, പ്രപഞ്ച ജീവിതയാഥാര്‍ത്ഥ്യങ്ങളിലേക്ക് നീങ്ങുന്ന കാവ്യദര്‍ശനമാണ്. ഈ കാവ്യ സങ്കല്പത്തിന്റെ അടിസ്ഥാനത്തില്‍ പിറക്കുന്നതാണ് സുകേഷിന്റെ കവിത. അതുകൊണ്ടുതന്നെ അത് ജീവിതത്തിന്റെ എല്ലാ വൈവിധ്യങ്ങളെയും രേഖപ്പെടുത്തുന്നു. 'കൂമന്‍കണ്ണിലെ' കവിതകളില്‍ അതാണു കാണാന്‍ കഴിയുക.'' പി കെ രാജശേഖരന്‍

9788197006371

Purchased Chintha Publishers, Thiruvananthapuram


Kavithakal

D / SUK/KO