TY - BOOK AU - Mobin Mohan TI - UNNEERIYAMMA PARANJA KADHAKAL: /ഉണ്ണീരിയമ്മ പറഞ്ഞ കഥകള്‍ SN - 9788197177170 U1 - Y PY - 2024/// CY - Thiruvananthapuram PB - Chintha Publishers KW - Balasahithyam N1 - ''നിങ്ങള്‍ കുഞ്ചന്‍നമ്പ്യാരെപ്പറ്റി കേട്ടിട്ടുണ്ടോ?'' തനിക്കുചുറ്റും കഥ കേള്‍ക്കാനായി കൂടിയ കുഞ്ഞുണ്ണി, അമ്മാളു, ജോണിക്കുട്ടി എന്നിവരോടായി ഉണ്ണീരിയമ്മ ചോദിച്ചു: ''എനിക്കറിയാം തുള്ളല്‍ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് അല്ലേ?''- കുഞ്ഞുണ്ണി പറഞ്ഞു. ''അതേയതെ. ഹാസ്യത്തിലൂടെ സാമൂഹ്യവിമര്‍ശനം നടത്തിയ ജനകീയ കവിയാണ് കുഞ്ചന്‍നമ്പ്യാര്‍. ആ കുഞ്ചന്‍നമ്പ്യാരുടെ കഥയാണ് ഇന്ന് പറയാന്‍ പോകുന്നത്.'' ER -