TY - BOOK AU - John Samuel TI - SAREERASASTHRAPARAM: /ശരീരശാസ്ത്രപരം SN - 9788197116384 U1 - A PY - 2024/// CY - Thiruvananthapuram PB - Chintha Publishers KW - Novelettes N1 - മനുഷ്യമനസ്സിന്റെ ആഴങ്ങളില്‍ പ്രണയവും കാമവും പതുങ്ങിക്കിടക്കുന്നുണ്ടാവും. വേനല്‍മഴയെന്നപോലെ പ്രണയപ്പെയ്ത്ത് ഒരിക്കല്‍ മനസ്സില്‍ വീണുകഴിഞ്ഞാലുടന്‍ മുളച്ചുപൊന്തുന്നതില്‍നിന്നും പാഴേത് നല്ലതേതെന്ന് തിരിച്ചറിയാന്‍ കഴിയാതെവരും. അതുകൊണ്ടാവാം കാമത്തിനു കണ്ണില്ല എന്ന പഴമൊഴി ഉരുവംകൊണ്ടത്. മനുഷ്യമനസ്സിന്റെ അടിസ്ഥാനചോദനകളിലൊന്നിലേക്ക് ഊളിയിടുന്ന ഏതാനും ലഘുനോവലുകളാണീ സമാഹാരത്തിലുള്ളത്. ER -