Indugopan, G R PATTAYAYIL SAMBHAVICHATHU... /പട്ടായയിൽ സംഭവിച്ചത്... /ജി ആർ ഇന്ദു ഗോപൻ - 1 - Thiruvananthapuram Chintha Publishers 2024 - 64 പുരുഷകാമനകളുടെ ഇടത്താവളമായ തായ്ലാൻഡിലെ പട്ടായയിൽ അവധി ആഘോഷിക്കാൻ പോകുന്ന കുറച്ച് മധ്യവയസ്കരുടെ കഥയാണ് ഈ പുസ്തകം. അവിടെ സംഭവിക്കുന്ന അപ്രതീക്ഷിത സംഭവങ്ങൾ അവരുടെ യാഥാസ്ഥിതിക കുടുംബങ്ങളിലെത്തുമ്പോഴുള്ള ദുരന്തങ്ങളിലൂടെയാണ് ഈ ചെറുനോവൽ മുന്നേറുന്നത്. ISBN: 9789348009432 Source: Purchased Chintha Publishers, Thiruvananthapuram Subjects--Topical Terms: Kathakal Dewey Class. No.: B / IND/PA