TY - BOOK AU - Surendran Ezhupunna TI - NALLA CHANGATHIMAR: /നല്ല ചങ്ങാതിമാര്‍ SN - 9789348009241 U1 - Y PY - 2024/// CY - Thiruvananthapuram PB - Chintha Publishers KW - Balasahithyam N1 - ചങ്ങാതിമാരെ സ്വന്തം സഹോദരരെപ്പോലെ സ്‌നേഹിക്കുകയും അവരുടെ സര്‍ഗ്ഗാത്മകമായ കഴിവുകള്‍ വികസിപ്പിക്കുകയും അവരെ നല്ല വായനക്കാരാക്കി മാറ്റുകയും ചെയ്ത ഒരു കുട്ടിയുടെ കഥ. തന്റെ വിദ്യാലയത്തെ പ്രശസ്തിയുടെ കൊടുമുടിയിലെത്തിച്ച, അന്തിയുറങ്ങാന്‍ നല്ലൊരു വീടുപോലും ഇല്ലാതിരുന്ന ദരിദ്രനായ ഒരു കൊച്ചുമിടുക്കനും ഉറ്റ ചങ്ങാതിയും നാടിന്റെ അഭിമാനമായി മാറിയ കഥ ER -