TY - BOOK AU - Anil Kanjilassery TI - PUTTUTHEN: / പുറ്റുതേന്‍ SN - 9789348009791 U1 - B PY - 2024/// CY - Thiruvananthapuram PB - Chintha Publishers KW - Kathakal N1 - നിത്യജീവിതത്തില്‍ സുപരിചിതമായ സ്ഥലകാലങ്ങളില്‍ സംഭവിക്കുന്ന കാര്യങ്ങളെ സാമൂഹ്യവിഷയങ്ങളായി കൂട്ടിയിണക്കാന്‍ കഴിയുമ്പോഴാണ് ഒരു കൃതി വേറിട്ട ഒരനുഭവമാകുന്നത്. പുറ്റുതേന്‍ എന്ന ഈ കൃതിക്ക് കഥാസൗകുമാര്യത്തിനപ്പുറം ദര്‍ശനത്തിന്റെ ഈടുണ്ട്. അപരിചിതദേശങ്ങളെ തന്റെ ഭാവനാലോകത്തേക്ക് ആനയിക്കാന്‍ കഥാകാരന് കഴിയുന്നു ER -