TY - BOOK AU - Arun B Nair TI - KUTTAKRITYANGALUM MANASSUM : /കുറ്റകൃത്യങ്ങളും മനസ്സും SN - 9789361004537 U1 - S9 PY - 2024/// CY - Thiruvananthapuram PB - Kerala Bhasha Institute KW - Manasasthram N1 - കുറ്റകൃത്യങ്ങളും മനോരോഗവും തമ്മിലുള്ള ബന്ധമെന്താണ്? എല്ലാ കുറ്റകൃത്യങ്ങളും ചെയ്യുന്നത് മനോരോഗികളാണോ? എല്ലാ മനോരോഗികളും കുറ്റകൃത്യവാസനയുള്ളവരാണോ? മനോരോഗമുള്ളവർ എതു കുറ്റകൃത്യം ചെയ്താലും ശിക്ഷയിൽ നിന്ന് ഇളവ് ലഭിക്കുമോ? ഇത്തരം ചില ചോദ്യങ്ങളുടെ ഉത്തരങ്ങൾ കണ്ടെത്തുന്ന പുസ്തകം ER -