KUTTAKRITYANGALUM MANASSUM /കുറ്റകൃത്യങ്ങളും മനസ്സും
/ഡോ അരുണ്‍ ബി നായര്‍
- 1
- Thiruvananthapuram Kerala Bhasha Institute 2024
- 109
കുറ്റകൃത്യങ്ങളും മനോരോഗവും തമ്മിലുള്ള ബന്ധമെന്താണ്? എല്ലാ കുറ്റകൃത്യങ്ങളും ചെയ്യുന്നത് മനോരോഗികളാണോ? എല്ലാ മനോരോഗികളും കുറ്റകൃത്യവാസനയുള്ളവരാണോ? മനോരോഗമുള്ളവർ എതു കുറ്റകൃത്യം ചെയ്താലും ശിക്ഷയിൽ നിന്ന് ഇളവ് ലഭിക്കുമോ? ഇത്തരം ചില ചോദ്യങ്ങളുടെ ഉത്തരങ്ങൾ കണ്ടെത്തുന്ന പുസ്തകം.
9789361004537
Purchased Kerala Bhasha Institute, Thiruvananthapuram ( KSLC Book Festival-U C College Aluva )