Beena, K

MALAYALA PADAPUSTHAKANGALUM MANVIKA MOOLYANGALUM / മലയാള പാഠപുസ്തകങ്ങളും മാനവിക മൂല്യങ്ങളും / ഡോ കെ ബീന - 1 - Thiruvananthapuram Kerala Bhasha Institute 2024 - 337

രാഷ്ട്രപുനർനിർമാണത്തിൻ്റെ മാനവിക രാഷ്ട്രീയമാണ് പാഠപുസ്തകങ്ങൾക്ക് പറയാനുള്ളത്. മലയാള പാഠപുസ്തകങ്ങൾ ഇത് എത്രത്തോളം പാലിച്ചിരിക്കുന്നുവെന്ന് ഡോ. കെ. ബീന ഈ പുസ്തകത്തിൽ ചിട്ടയായും സൂക്ഷ്മമായും പഠിച്ച് വിശകലനം ചെയ്തിരി ക്കുന്നു. നയപരമായ മാറ്റങ്ങളും പരിഷ്കരണങ്ങളും വളരെ കൃത്യമായി രേഖപ്പെടുത്തി വിദ്യാഭ്യാസ മേഖലയുടെ പരിഷ്കരണത്തിനുതകുന്ന നിർദേശങ്ങളോടെ പുറത്തു വരുന്ന സുപ്രധാനഗ്രന്ഥം.

9789361006579

Purchased Kerala Bhasha Institute, Thiruvananthapuram ( KSLC Book Festival-U C College Aluva )


Kerala Padavali
Vidhyabhyasam Grandhasala Presthanam

V / BEE/MA