TY - BOOK AU - Kunjan Pillai,Sooranadu TI - SREE SWATHI THIRUNAL RAMAVARMA MAHARAJAVU: / ശ്രീ സ്വാതിതിരുനാൾ രാമവർമ്മ മഹാരാജാവ് SN - 9789361004650 U1 - L PY - 2024/// CY - Thiruvananthapuram PB - Kerala Bhasha Institute KW - Swathi Thirunal Rama Varma KW - Jeevacharithram KW - Thiruvithamkoor Maharajakkanmar N1 - തിരുവിതാംകൂര്‍ ചരിത്രത്തിലെ സുവര്‍ണകാലമായിരുന്നു ശ്രീ സ്വാതിതിരുനാളിന്റെ ഭരണകാലം. സംഗീതനൃത്ത കലാദികള്‍ക്ക് ഏറ്റവുമധികം പ്രചാരംസിദ്ധിച്ച കാലഘട്ടംകൂടിയായിരുന്നു അത്. ഇത്തരത്തില്‍ മികച്ച ഭരണാധിപനും ബഹുമുഖപ്രതിഭയുമായിരുന്ന സ്വാതിതിരുനാളിന്റെ ജീവിതവും കൃതികളും അനാവരണം ചെയ്യുന്ന ഗ്രന്ഥമാണിത് ER -