NILAVINTE NITHYAGEETAM: S P Balasubramanyathinte Sangeethalokam /നിലാവിന്റെ നിത്യഗീതം : എസ് പി ബാലസുബ്രഹ്മണ്യത്തിൻ്റെ സംഗീതലോകം
/ടി പി ശാസ്തമംഗലം
- 1
- Thiruvananthapuram Kerala Bhasha Institute 2021
- 163
അസ്വാദക മനസ്സില്‍ സംഗീത നിലാവ് പൊഴിച്ച് അനന്തവിഹായസിലേയ്ക്ക് പറന്നുയര്‍ന്ന അന്യാദൃശ പ്രതിഭയായ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ സംഗീത ലോകത്തെയും ജീവിതത്തെയും വിവരിക്കുന്ന അനുസ്മരണ ഗ്രന്ഥമാണ് നിലാവിന്റെ നിത്യഗീതം.
9789390520411
Purchased Kerala Bhasha Institute, Thiruvananthapuram ( KSLC Book Festival-U C College Aluva )