മനുഷ്യോത്പത്തി മുതൽക്കുള്ള വികാരമാണ്. കെട്ട കഥകളുടെ കേട്ട് കേൾവികളാണ് പലപ്പോഴും അതിഭയാനകം നിശബ്ദത തളംകെട്ടി നിൽക്കുന്ന ഹോട്ടൽ മുറികളും വരാന്തകളും കഥ പറയാൻ തുടങ്ങിയാൽ ഭയന്ന് വിറച്ച് വീണ് പോകുന്നവരാണ് മനുഷ്യർ ജീവിതം മുഴുവൻ ഹോട്ടൽ റിസപ്ഷനിൽ ജോലിയെടുക്കാൻ വിധിക്കപ്പെട്ട ഒരു മനുഷ്യനെ 207 നമ്പർ മുറി തുടർച്ചയായി വേട്ടയാടിയാലോ? അതെല്ലാം അയാളുടെ ഭാവന മാത്രമായിരുന്നോ?! അതോ ജീവിതമായിരുന്നോ?!.
9789394315532
Purchased Saikatham Books, Kothamangalam ( KSLC Book Festival-U C College Aluva )