TY - BOOK AU - Aswathy Sreekanth TI - MAZHAYURUMBUKALUDE RAJYAM: /മഴയുറുമ്പുകളുടെ രാജ്യം SN - 9788197117848 U1 - D PY - 2024/// CY - Kothamangalam PB - Saikatham Books KW - Kavithakal N1 - പൂക്കാതെ കായ്ക്കുന്ന മരങ്ങളും വിരലറ്റത്തെ ആകാശവും ഉറുമ്പോളം ചുരുങ്ങിയ ഓര്‍മ്മകളും രഹസ്യമറിഞ്ഞ മീന്‍കണ്ണുകളും പൂട്ടിവച്ച നിഴലും കാറ്റിന്റെ മുഖമുള്ള കട്ടച്ചെമ്പരത്തിയും കൊന്തപ്പുല്ലുകള്‍ തറഞ്ഞ പാവാടയും ഉപ്പുതൊട്ടാല്‍ നീറാത്ത മുറിവും സഞ്ചിയറകളിലെ പുളിങ്കുരുവും കഥ പെയ്യുന്ന ഉമ്മറവും അക്ഷരപ്പിശകുള്ള വാക്കിനുമേലേ പറന്നിരിക്കുന്ന പച്ചക്കുതിരയും ആകാശത്തേക്കുള്ള കുറുക്കുവഴിയും ചെമ്പകമണമുള്ള പകലോര്‍മ്മയും ഈ കവിതകളിലുണ്ട്. അതെ, വിസ്മയ സന്ധ്യകളുടെ കലവറയാണ് ഈ കാവ്യപുസ്തകം ER -