Ahmed Khaled Tawfik

ESP : Extra sensory perception /ഇ എസ്‌ പി /അഹമ്മദ് ഖാലിദ് തൗഫീഖ് - 1 - Kothamangalam Saikatham Books 2022 - 192

മറ്റുള്ളവരുടെ മനോവിചാരങ്ങൾ സ്‌പർശത്തിലൂടെ മനസ്സിലാക്കിയെടുക്കാൻ സാധിക്കുന്ന കഴിവ് ലഭിച്ചാൽ എന്തായിരിക്കും നിങ്ങളുടെ വികാരം അത് നേട്ടമോ കോട്ടമോ? മുറംമിനുക്കി അകം വിഷവിത്തുകൾ മുളപ്പിച്ചെടുക്കുന്ന ജന്മങ്ങളെ നീതിന്യായവ്യവസ്ഥിതിക്ക് മുമ്പാകൊണ്ടുവരാനും, നിസ്സഹായതയുടെ ആഴങ്ങളിലേക്ക് ആഴ്ന്ന് പോകുന്ന മനുഷ്യരെ കൈപിടിച്ച് കരകയറ്റാനും സാധിക്കില്ലേ? ഓരോ കഴിവും ഓരോ ഉത്തരവാദിത്വമാണ്. വിചിത്രവും നിഗൂഢവുമായ സംഭവങ്ങളിൽ സത്യം കണ്ടെത്താൻ പ്രാപ്തിയുള്ള ഒരു പെൺകുട്ടിയുടെ അസാധാരണ കഥ

9789394315525

Purchased Saikatham Books, Kothamangalam ( KSLC Book Festival-U C College Aluva )


Novalukal

A / AHM/ES