TY - BOOK AU - Anilkumar P K TI - BENYAMIN : EZHUTHU JEEVITHAM DARSANAM: /ബെന്യാമിൻ എഴുത്ത് ജീവിതം ദർശനം SN - 9788197855955 U1 - G PY - 2024/// CY - Kothamangalam PB - Saikatham Books KW - Padanam N1 - നാളിതുവരെയുള്ള മലയാള നോവൽ ഭാവനയ്ക്ക് അപ്രാപ്യമായ സർഗവഴികളിലൂടെയാണ് ബെന്യാമിൻ്റെ അക്ഷരയാത്ര ബെന്യാമിൻ്റെ മുഴുവൻ നോവലുകളുടേയും ആഴവും ദർശനവും സൗന്ദര്യശാസ്ത്രവും വ്യത്യസ്‌ത തലത്തിൽ പി. കെ. അനിൽകുമാർ ബെന്യാമിൻ, എഴുത്ത്, ജീവിതം, ദർശനം എന്ന പുസ്ത‌കത്തിൽ ദാർശനികഗരിമയോടെ ആവിഷ്കരിക്കുന്നു. ഈ പുസ്ത‌കം വായിക്കുമ്പോൾ ബെന്യാമിൻ്റെ നോവലുകളുടെ സമഗ്രസത്ത വായനക്കാർക്ക് അനുഭവവേദ്യമാകുന്നു. മലയാള നോവൽ പഠന ചരിത്രത്തിലെ നവീനഭാവുകത്വത്തിന്റെ സത്യവാങ്മൂലമാണ് ബെന്യാമിൻ - എഴുത്ത്, ജീവിതം, ദർശനം ER -