TY - BOOK AU - Ambujam Kadambur TI - UNMADIYUDE EZHUTHUMURI: /ഉന്മദിയുടെ എഴുത്തുമുറി SN - 9789359730325 U1 - A PY - 2023/// CY - Kannur PB - Kairali Books KW - Novellukal N1 - എഴുത്തു ജീവിതത്തിന്റെ ഉന്മാദാവസ്ഥയിലൂടെ കടന്നുപോകുന്ന എഴുത്തുകാരിയുടെ ജീവിതം അടയാളപ്പെടുത്തുന്ന നോവലാണിത്. സമകാലിക സ്ത്രീജീവിതവും ഇതിഹാസങ്ങളിലെ ശക്തരായ നായികമാരുടെ ജീവിതവും അനുപൂരകമായിത്തീരുന്ന മാന്ത്രികത അത്ഭുതപ്പെടുത്തുന്നതാണ്. എഴുത്തിന്റെ താളം മുറിയാതെ സൂക്ഷിക്കുകയും വായനക്കാരനെ കൂടെ നടത്തുകയും ചെയ്യുന്ന കഥാപാത്രങ്ങൾ ഈ നോവലിന്റെ പ്രത്യേകതയാണ് ER -