TY - BOOK AU - Hafiz Mohamad TI - COUNSELLING ROOM COUNSELLING ANUBHAVAPADANGAL/കൗൺസലിങ്ങ് റൂം - കൗൺസലിങ്ങ് അനുഭവപാഠങ്ങൾ: /എന്‍ പി ഹാഫിസ് മുഹമ്മദ് SN - 9788130024295 U1 - S9 PY - 2021/// CY - Kozhikode PB - Poorna Publications KW - Councelling N1 - എൻ. പി. ഹാഫിസ് മുഹമ്മദ് ഇരുപത്തഞ്ച് വർഷക്കാലത്തിലേറെയായി കൗൺസലിങ്ങ് രംഗത്ത് പ്രവർത്തിക്കുന്ന എൻ.പി. ഹാഫിസ് മുഹമ്മദിന്റെ അനുഭവരേഖ. എന്താണ് കൗൺസലിങ്ങ്? ആരാണ് കൗൺസലർ? കൗൺസലിങ്ങ് റൂം എങ്ങിനെയായിരിക്കണം? കൗൺസലറുടെ മൂല്യങ്ങളെന്ത്? കൗൺസലിങ്ങിന്റെ സാദ്ധ്യതകളും പരിമിതികളുമെന്ത്? ഏതെല്ലാം തരം കൗൺസലിങ്ങുകൾ? കുട്ടിക്കാലം, കൗമാരം, യൗവനം, വൈവാഹികം, മാനസം എന്നീ ഭാഗങ്ങളിലായി നാൽപതിലധികം കൗൺസലിങ്ങ് അനുഭവങ്ങളും പരിഹാരമാർഗ്ഗങ്ങളും രേഖപ്പെടുത്തിയ പുസ്തകം. രക്ഷകർത്താക്കൾക്കും അദ്ധ്യാപകർക്കും വഴികാട്ടി. കൗൺസലർമാർക്ക് കൈപ്പുസ്തകം ER -