TY - BOOK AU - Rabindranath Tagore AU - Leela Sarkar (tr.) TI - GHORE BHAIRE: /ഘരെ ബൈരെ SN - 9788130027449 U1 - A PY - 2024/// CY - Kozhikode PB - Poorna Publications KW - Bengali Novel KW - Novellukal N1 - രവീന്ദ്രനാഥ ടാഗോറിന്റെ ക്ളാസിക് നോവലുകളിലൊന്നായ ഘൊരെ ബായിരെയുടെ (അകത്തും പുറത്തും) മലയാളവിവർത്തനം. വിവർത്തനം നിർവഹിച്ചത് ലീലാ സർക്കാർ. ദേശീയത, സ്ത്രീ വിമോചനം, ആത്മീയവും ഭൗതികവുമായ ജീവിതത്തെ സ്വീകരിക്കൽ തുടങ്ങിയ വിഷയങ്ങൾ ഈ നോവലിൽ കടന്നു വരുന്നു. സത്യജിത്റേ 1984-ൽ ഈ നോവൽ ഇതേ പേരിൽ തിരക്കഥയെഴുതി ചലച്ചിത്രമാക്കിയിരുന്നു. 32-ാമത് ദേശീയ ചലച്ചിത്ര അവാർഡിൽ, ബംഗാളി ഭാഷയിലെ മികച്ച ഫീച്ചർ ഫിലിമിനുള്ള ദേശീയ ചലച്ചിത്ര അവാർഡ് നേടിയ ഈ സിനിമ കാൻ ഫിലിം ഫെസ്റ്റിവലിലും മത്സരിച്ചു ER -