TY - BOOK AU - Benyamin TI - BENYAMIN: ANUBHAVAM ORMA YATHRA: ബെന്യാമിൻ: അനുഭവം ഓർമ യാത്ര SN - 9789357425032 U1 - L PY - 2024/// CY - Kozhikode PB - Olive Publications KW - BIOGRAPHY KW - Biography N1 - ബെന്യാമിന്റെ അനുഭവവും ഓർമയും യാത്രയും അടങ്ങിയ പുസ്തകം. തോറ്റുപോയവന്റെ ആശുപ്രതിക്കുറിപ്പുകൾ, എഴുത്തിന്റെ നിയോഗവും വഴിയും, അരാഷ്ട്രീയ കാലത്തെ എഴുത്തുകാരന്റെ തിരഞ്ഞെടുപ്പനുഭവങ്ങൾ എന്നിങ്ങനെ മൂന്ന് കുറിപ്പുകളാണ് അനുഭവത്തിൽ. പത്ത് ഓർമക്കുറിപ്പുകളിൽ എം ടിയും പത്മനാഭനും കാക്കനാടനും ഷെൽവിയുമൊക്കെ കടന്നുവരുന്നു. യാത്ര എന്ന വിഭാഗത്തിലുള്ളത് രണ്ട് ലേഖനങ്ങൾ ഇസ്രായേൽ അനുഭവവും ചരിത്രവും ഒമാൻ ജനതയും ചാവുകടൽ ചുരുളുകളും ER -