JAHANNA : Rise of Martha Vol. 1 /ജഹന്ന
/ഷിനു എം എസ്
- 1
- Thiruvananthapuram Era Books 2024
- 291
ക്രിസ്തുവിനും 1200 വർഷങ്ങൾക്ക് ശേഷം ഭൂമിയിൽ അതിഥിയായെത്തിയ പിശാച് ഈ മണ്ണിൽ ആദ്യമായ് അവനെ വാഴ്ത്തിയ ഉപാസകന് തന്റെ കഥയും കർമ്മങ്ങളും ചേർത്തെഴുതിയ പുസ്തകം സമ്മാനിച്ച ശേഷം ഇപ്രകാരം അരുൾ ചെയ്തു.
“സർവ്വ പാപങ്ങളുടേയും ഈറ്റില്ലമായ ഈ ഗ്രന്ഥം
സൂക്ഷിക്കുന്നവൻ സമ്പന്നനും
ഉപാസിക്കുന്നവൻ കീർത്തിമാനും
പ്രയോഗിക്കുന്നവൻ പിശാചുമായി തീരും.”
9789334023893
Purchased Book Bang Theory
Kanthamalacharithram Universe Jahanna Series Novelukal