പ്രണയം ചന്ദനം പോലെയാണ്. സൂക്ഷിച്ചുവെച്ചാൽ വെറുമൊരുമരത്തടി മാത്രം. അരയുമ്പോഴേ അതിനു സുഗന്ധം വരൂ. ജനാധിപത്യം മഹത്തായ ഒരു ആശയമാണ്. എന്നാൽ ശരിയായ രീതിയിൽ നടപ്പിലാക്കാതെ വരുമ്പോൾ അത് വ്യവസ്ഥിതിയെ വികലമാക്കുന്നു.
9788130027609
Purchased Poorna Publications, TBS Buildings, G H Road, Calicut