TY - BOOK AU - Soumya Sarin TI - DOCTORE NJANGADE KUTTY OK ANO ?: / ഡോക്ടറേ ഞങ്ങടെ കുട്ടി ഒ കെ ആണോ ? SN - ഡോക്ടറേ ഞങ്ങടെ കുട്ടി ഒ കെ ആണോ U1 - S9 PY - 2024////08/01 CY - Kottayam PB - D C Books KW - Manasasthram KW - Self Help N1 - ഡോക്ടറേ, ഞങ്ങടെ കുട്ടി ok ആണോ? ഒരു തവണയെങ്കിലും ഈ ചോദ്യം ചോദിക്കാത്ത മാതാപിതാക്കളായി ആരും ഉണ്ടാകില്ല. ആ ചോദ്യങ്ങൾക്കുള്ള കൃത്യമായ മറുപടിയാണ് ഈ പുസ്തകം. ഒരു കുട്ടിയുടെ ജനനംമുതൽ കൗമാരകാലഘട്ടംവരെയുളള വളര്‍ച്ചാഘട്ടങ്ങൾ, തൂക്കം, ഉയരം, ഭക്ഷണശീലങ്ങൾ, ശാരീരിക ബുദ്ധി വികാസങ്ങൾ, പ്രതിരോധ കുത്തിവെയ്പ്പുകൾ തുടങ്ങി കുട്ടികളുടെ ആരോഗ്യകാര്യങ്ങളിൽ രക്ഷിതാക്കൾ അറിഞ്ഞിരിക്കേണ്ട ഏറ്റവും അടിസ്ഥാനകാര്യങ്ങളാണ് ഇതിൽ പ്രതിപാദിച്ചിരിക്കുന്നത് ER -