Subhash Chandran

JNAANASNAANAM / സുഭാഷ് ചന്ദ്രന്‍ / ജ്ഞാനസ്നാനം - 1 - Kozhikkode Mathrubhumi Books 2024/09/01 - 103

മനുഷ്യചരിത്രത്തിലെതന്നെ മഹാസംഭവങ്ങളിലൊന്നായ ഇന്ത്യന്‍
സ്വാതന്ത്ര്യസമരത്തിലെ രോമഹര്‍ഷണമായ ഒരു സന്ദര്‍ഭത്തിന്റെ
ചിത്രീകരണമാണ് ഈ കഥ. അതിന്റെ നായകനായ ഗാന്ധിജിയുടെ
പഠനമായിത്തീരുന്നതിലൂടെ ഈ രചന നമ്മുടെ ഭാഷയില്‍ എഴുതപ്പെട്ട ഗാന്ധിസാഹിത്യങ്ങളില്‍ സവിശേഷമായ സ്ഥാനത്തിന്
അര്‍ഹമായിത്തീരുന്നു.
-എം.എന്‍. കാരശ്ശേരി
മുന്‍മാതൃകകളില്ലാത്തതും ലളിതമെങ്കിലും അസാധാരണവുമായ ഒരു
ജനകീയ സമരത്തിനു സര്‍ഗ്ഗാത്മകമായ ഒരു ചരിത്രമുണ്ടായിരിക്കുന്നു.
കഥ ഏറെയൊന്നും ജനകീയസ്മൃതിയില്‍ ഇല്ലാത്ത കാര്യങ്ങള്‍
കണ്ടെടുത്തുകൊണ്ടും ഭാവന ചെയ്തുകൊണ്ടും ഉപ്പുസത്യാഗ്രഹത്തെ
പുതുതായി ആഖ്യാനം ചെയ്തിരിക്കുകയാണ്.
-ഇ.പി. രാജഗോപാലന്‍
ഭാഷയാലുള്ള കലാപവും പ്രതിരോധവും അഗാധമായ ആത്മീയതയുടെ
നിര്‍മ്മാണവുമാണല്ലോ എഴുത്ത്. അതിനെ, അക്ഷരാര്‍ത്ഥത്തില്‍ത്തന്നെ,
നിറവേറ്റുന്നു എന്നതാണ് ഈ സുഭാഷ് ചന്ദ്രന്‍ കഥയുടെ അനന്യതയും രാഷ്ട്രീയ-ലാവണ്യശക്തിയും.
-സജയ് കെ.വി.h

9789359628851

Purchased Mathrubhumi Books, Kaloor


Novella

A / SUB/JN