TY - BOOK AU - Prabha Varma TI - NAMAAMI MANASAA SIRASAA : Pin Nilaapaatha Part 1 SN - 9789359623917 U1 - L PY - 2024////10/01 CY - Kozhikkode PB - Mathrubhumi Books KW - Jeevacharithram N1 - പിൻനിലാപ്പാത കവിയും ഗാനരചയിതാവും മാദ്ധ്യമപ്രവര്‍ത്തകനുമായ പ്രഭാവര്‍മ്മയുടെ ആത്മകഥയുടെ ഒന്നാം ഭാഗം. തന്റെ വ്യക്തിത്വത്തെ രൂപപ്പെടുത്തിയ ബാല്യകൗമാരങ്ങളെ അതിന്റെ സാംസ്‌കാരിക ചരിത്രപശ്ചാത്തലത്തില്‍ ഇവിടെ രേഖപ്പെടുത്തുന്നു. സ്വന്തം പൈതൃകത്തിന്റെയും പൂര്‍വ്വപിതാമഹന്മാര്‍ ജീവിച്ച കാലത്തിന്റെയും ദേശത്തിന്റെയും ചരിത്രവും വേരുകളും ഈ കൃതിയില്‍ അനാവരണം ചെയ്യപ്പെടുന്നു. കവിതയും കാവ്യാനുശീലനവും പകര്‍ന്നുനല്‍കിയ നിര്‍ഭയത്വത്തിന്റെ പരമാനന്ദം ഉള്‍ക്കരുത്തായിട്ടുള്ള ആത്മകഥ ദിൽ സേ ദില്ലി സേ വ്യക്തിജീവിതത്തില്‍നിന്നു ഭിന്നമായ പൊതുജീവിതവും ഔദ്യോഗികകാലവും കടന്നുവരുന്ന ഈ രണ്ടാം ഭാഗം ഒരു ദേശത്തിന്റെയും കാലത്തിന്റെയും സാംസ്‌കാരികപഠനമെന്ന നിലയിലും ശ്രദ്ധേയമാണ്. ഡല്‍ഹിയില്‍ പ്രവര്‍ത്തിച്ച സംഭവബഹുലവും പ്രകമ്പിതവുമായ ഒരു കാലവും നിരവധി വ്യക്തികളും വ്യക്തിബന്ധങ്ങളും ഈ പുസ്തകത്തില്‍ ധന്യതയോടെ അനുസ്മരിക്കപ്പെടുന്നു. പത്രപ്രവര്‍ത്തകനെന്ന നിലയിലുള്ള ഡല്‍ഹി ജീവിതകാലത്തെ സാമൂഹിക-രാഷ്ട്രീയ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്ന ആത്മകഥ ER -