TY - BOOK AU - Satchidanandan TI - PAHADI ORU RAGAM MATHRAMALLA: / പഹാഡി ഒരു രാഗം മാത്രമല്ല SN - 9789364870986 U1 - D PY - 2024////09/01 CY - Kottayam PB - D C Books KW - Kavyangal N1 - ആത്മനിരീക്ഷണങ്ങളിലൂടെയും അനുഭവാഖ്യാനത്തിലൂടെയും കവിതകളിലൂടെ സമകാലികതയെ അടയാളപ്പെടുത്തുന്ന പുസ്‌തകം. വർത്തമാനകാല രാഷ്ട്രീയ - സാമൂഹിക പ്രശ്‌നങ്ങളോടൊപ്പം മരണത്തെക്കുറിച്ചുള്ള ചിന്തകളും യാത്രകൾ നൽകിയ അനുഭവങ്ങളും ഈ സമാഹാരത്തിലെ കവിതകൾക്ക് പ്രമേയമാവുന്നു. അനുബന്ധമായി ചേർത്തിട്ടുള്ള സച്ചിദാനന്ദന്റെ വ്യക്തിപരമായ അഭിമുഖങ്ങളും കവിതയെക്കുറിച്ചുള്ള സമഗ്രമായ വായനയും അദ്ദേഹത്തിൻ്റെ കവിതകളുടെ ലോകത്തേക്ക് അധിക വെളിച്ചം വീശുന്നു ER -