KONDAPALLI SEETHARAMAIAHYUMOTHULLA NAXAL JEEVITHAM / കൊണ്ടപ്പള്ളി സീതാരാമയ്യയുമൊത്തുള്ള നക്സൽ ജീവിതം
/ കൊണ്ടപ്പള്ളി കോടേശ്വരമ്മ
- 1
- Kottayam D C Books 2024/08/01
- 192
കൊണ്ടപ്പള്ളി കോടേശ്വരമ്മയുടെ പ്രക്ഷുബ്ധവും വിപ്ലപകരവുമായ ജീവിതത്തിന്റെ തുറന്നെഴുത്ത്. കൊണ്ടപ്പള്ളി സീതാരാമയ്യയുമൊത്ത് ജീവിച്ച കാലഘട്ടവും അവർ തമ്മിൽ പിരിഞ്ഞതിനുശേഷമുള്ള കോടേശ്വരമ്മയുടെ ജീവിതവും അവർ എങ്ങനെ ശക്തമായ ഒരു ജീവിതം തനിക്കും തന്റെ കൂടെയുള്ളവർക്കുമായി പടുത്തുയർത്തി എന്നും കാണിച്ചുതരികയാണ് ഈ ഓർമ്മക്കുറിപ്പിലൂടെ.