GOPURALIPI / ഗോപുരലിപി
/ അഭിറാം എസ്
- 1
- Kottayam D C Books 2024/08/01
- 93
ഭാഷയാകുന്ന വഴിച്ചുറ്റിലെ ആവ്യമില്ലാത്ത നൂലും ചീളും കൊത്തിമാറ്റി, അതിന്റെ വടിവുകളിൽ നോക്കി രസിക്കുന്ന കവിയുടെ ചിത്രം ഈ കവിതകളിൽ കാണാം.പൂജ്യം, രൂപരേഖ, പിന്നെ അയാൾ, ഗോപുരലിപി, ബുദ്ധചര്യ, ഒറിയോൺ, നിഴലാട്ടം, ചെമ്പരത്തി, ഇതും കണ്ണ്, ആംഗ്യങ്ങൾ തുടങ്ങിയ 48 കവിതകളുടെ സമാഹാരം.