TY - BOOK AU - Anvar Abdulla TI - INNALEKALKKAPPURAM: / ഇന്നലെകൾക്കപ്പുറം SN - 9789359624709 U1 - A PY - 2024////07/01 CY - Kozhikkode PB - Mathrubhumi Books KW - Novalukal N1 - മറവിയുടെ ആഴങ്ങളില്‍ ആണ്ടുപോയ മായ, ഇഷ്ടത്തിന്റെ ചുഴിയിലകപ്പെട്ട അപ്പു, പ്രണയത്തിന്റെ അതിവിശാലതയില്‍ ഉരുകുന്ന നരേന്ദ്രന്‍. ഇന്നലെ സിനിമ പത്മരാജന്‍ അവസാനിപ്പിക്കുമ്പോള്‍ ഇവരിലാര്‍ക്കൊപ്പം സഞ്ചരിക്കണമെന്നറിയാതെ പ്രേക്ഷകര്‍ ഉഴറും. കാലത്തിന്റെ മുന്നോട്ടുപോക്കില്‍ ഈ കഥാപാത്രങ്ങള്‍ക്കെന്തു സംഭവിച്ചിട്ടുണ്ടാകും…? വര്‍ഷങ്ങള്‍ക്കിപ്പുറം നമ്മള്‍ വീണ്ടും സഞ്ചരിക്കുകയാണ്; അവരിലൂടെയും അവരിലേക്കും. പ്രണയത്തിന്റെ ഉള്ളൊഴുക്കുകളെ തുറന്നുകാട്ടുന്ന നോവൽ ER -