TY - BOOK AU - NIL AU - Bijuraj,R K (ed.) TI - SAKHAVU P KRISHNAPILLA SAMPOORNA KRITHIKAL: / സഖാവ് പി.കൃഷ്ണപിള്ള സമ്പൂർണ്ണകൃതികൾ SN - 9788197910593 U1 - E PY - 2024////08/01 CY - Kochi PB - Pranatha Books KW - Sampoornakrithikal N1 - മനുഷ്യപക്ഷത്ത് നിൽക്കാൻ കരളുറപ്പ് കാണിച്ച സമര സഖാവിന്റെ അഗ്നിപടരുന്ന വാക്കുകളുടെ പുസ്തകമാണിത്. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടി സ്ഥാപക നേതാവും ആദ്യ സെക്രട്ടറിയും നവോത്ഥാന നായകനുമായ പി കൃഷ്ണപിള്ളയുടെ രചനകളുടെ സമ്പൂർണ്ണ സമാഹാരം. ഇതുവരെ സമാഹരിക്കാത്ത 70ലധികം രചനകൾ ആർകൈവ്സിൽ നിന്നും മറ്റും കണ്ടെടുക്കുന്നു. 1930 മുതൽ 1948 വരെയുള്ള കാലത്ത് എഴുതിയ കുറിപ്പുകൾ ഇന്നത്തെ കേരളം രൂപപ്പെട്ട ചരിത്ര സന്ദർഭങ്ങളും സംഭവങ്ങളും വിശദമാക്കുന്നു. കാലത്തിന്റെ വിപ്ലവ രേഖകൾ ആണിത്. മറ്റൊരർത്ഥത്തിൽ കേരള ചരിത്രം ER -